പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/വേദനിക്കുന്ന മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14452 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വേദനിക്കുന്ന മാലാഖ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേദനിക്കുന്ന മാലാഖ

വെള്ള വസ്ത്രം ധരിച്ച് കുഞ്ഞു മാലാഖ ആശുപത്രിയിലിരുന്നു കരയുകയാണ് .അമ്മയെ കാണാതെ നിലവിളിക്കുന്ന കുഞ്ഞുമോളെ കൂട്ടി അച്ഛൻ ബൈക്കിലിരിക്കുന്നു.അമ്മേ ....അമ്മയെ കാണണം എന്ന ഉച്ചത്തിലുള്ള കരച്ചിൽ . .കണ്ടാൽ അവൾ വിടില്ല . എന്താ ചെയ്യാ .രോഗികളെ ശുശ്രൂഷിക്കുന്ന തിരക്കിൽ എല്ലാം മറക്കുകയാണ് .'അമ്മ ഇവിടില്ല എന്ന് പറഞ്ഞ് സമാധാനിപ്പിക്കാൻ വിഷമിച്ച് നടന്ന് പോകുന്ന അച്ഛനെയും മോളെയും ദൂരെ നിന്നും നോക്കി നിന്നു.

സഫ ഫാത്തിമ പി പി
5 A പുഴക്കൽ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ