ഉള്ളടക്കത്തിലേക്ക് പോവുക

മാടപ്പള്ളി സിഎസ് എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
13:27, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 3 }} <center><poem> കണ്ണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

കണ്ണിനു കാണാത്ത രൂപത്തിൽ
വന്ന മഹാമാരിയാണു നീ
നിന്നെ തകർക്കുവാൻ ഞങ്ങൾ
ഒന്നായ് നിന്നു പൊരുതീടും .
തോറ്റുതരില്ല ഒരിക്കലും ഞങ്ങൾ
അകലം പാലിച്ചു ഞങ്ങൾ
അതിജീവിക്കും ഈ മഹാമാരിയെ .

അജയലക്ഷ്മി പി എ
4 എ സി എസ് എൽ പി സ്കൂൾ മാടപ്പള്ളി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത