കണ്ണിനു കാണാത്ത രൂപത്തിൽ വന്ന മഹാമാരിയാണു നീ നിന്നെ തകർക്കുവാൻ ഞങ്ങൾ ഒന്നായ് നിന്നു പൊരുതീടും . തോറ്റുതരില്ല ഒരിക്കലും ഞങ്ങൾ അകലം പാലിച്ചു ഞങ്ങൾ അതിജീവിക്കും ഈ മഹാമാരിയെ .
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത