ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം

ഓ തിത്തിതാരാ തിത്തിത്തെ
തിത്തെ തക തൈ തൈ തോം

കൊറോണയ്ക്ക് എതിരെ നാം
പോരാടു ധൈര്യത്തോടെ
ആരോഗ്യത്തോടിരിക്കുക
സർവ്വരുമൊന്നായ്

ഓ തിത്തിതാരാ തിത്തിത്തെ
തിത്തെ തക തൈ തൈ തോം
 
കണ്ണിൽ മൂക്കിൽ വായിലാരും
കൈകളൊന്നും തൊടരുതേ
വീട്ടിൽ നിന്നും പോവരുതേ
പുറത്തേയ്ക്കൊന്നും

ഓ തിത്തിതാരാ തിത്തിത്തെ
തിത്തെ തക തൈ തൈ തോം

ചുമതുമ്മൽ വരുമ്പോൾ നാം
മൂക്കും വായും മറയ്ക്കുക
മാസ്ക് ധരിക്കൂ നമ്മൾ
രക്ഷയേകീടാൻ

ഓ തിത്തിതാരാ തിത്തിത്തെ
തിത്തെ തക തൈ തൈ തോം

സോപ്പിട്ട് വൃത്തിയോടെ ഇടക്കിടെ
കൈ കഴുകൂ
ജാഗ്രതയോടൊന്നായി നാം
പ്രതിരോധിക്കൂ

ഓ തിത്തിതാരാ തിത്തിത്തെ
തിത്തെ തക തൈ തൈ തോം

 


അ‍ഞ്ജന തോമസ്
4 എ ഡി. വി.എൻ.എസ്സ്.എസ്സ്.എൽ.പി.എസ്സ് നെച്ചിപ്പുഴൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത