അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/സാമൂഹിക അകലം

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13601 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സാമൂഹിക അകലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സാമൂഹിക അകലം

പ്രിയരേ, കൊറോണയുടെ അർത്ഥം ശാരീരിക അകലമാണ്,സാമൂഹിക അകലമാണ് ഈ അകലം പാലിക്കലാണ് ഏറ്റവും വലിയ പ്രയാസം.യാത്രയും തൊഴിലും ആചാരങ്ങളും വിനോദവും എല്ലാം ഒഴിവാക്കിക്കൊണ്ടാണ് ജനങ്ങൾ ഈ യുദ്ധത്തിൽ പടയാളികളായി നിലകൊള്ളുന്നത്.വീടിൻറെ നല് ചുവരുകൾക്കുള്ളിലാണ് നമ്മുടെ ലോകം,എത്ര പെട്ടന്നാണ് ലോകം കീഴ്മേൽ മറിഞ്ഞത്.കൊറോണ കഴിഞ്ഞ മൂന്നു മാസത്തിനകം 26 ലക്ഷത്തിലധികം പേരെ പിടികൂടുകയും 1.78ലക്ഷം പേരെ കൊന്നൊടുക്കുകയും ചെയ്തിട്ടുണ്ട്.കണക്കുകൾ കൂടികൊണ്ടിരിക്കുകയാണ്.കൊറോണ വൈറസ് എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയെയും സാധാരണ ജീവിതത്തെയും കീഴ്മേൽ മറിച്ചിരിക്കുന്നു.

ദിയ സി
3എ അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം