അക്ലിയത്ത് എൽ പി സ്കൂൾ, അഴീക്കോട്/അക്ഷരവൃക്ഷം/സാമൂഹിക അകലം
സാമൂഹിക അകലം
കൊറോണയുടെ അർത്ഥം ശാരീരിക അകലമാണ്,സാമൂഹിക അകലമാണ് ഈ അകലം പാലിക്കലാണ് ഏറ്റവും വലിയ പ്രയാസം.യാത്രയും തൊഴിലും ആചാരങ്ങളും വിനോദവും എല്ലാം ഒഴിവാക്കിക്കൊണ്ടാണ് ജനങ്ങൾ ഈ യുദ്ധത്തിൽ പടയാളികളായി നിലകൊള്ളുന്നത്.വീടിൻറെ നല് ചുവരുകൾക്കുള്ളിലാണ് നമ്മുടെ ലോകം,എത്ര പെട്ടന്നാണ് ലോകം കീഴ്മേൽ മറിഞ്ഞത്.കൊറോണ കഴിഞ്ഞ മൂന്നു മാസത്തിനകം 26 ലക്ഷത്തിലധികം പേരെ പിടികൂടുകയും 1.78ലക്ഷം പേരെ കൊന്നൊടുക്കുകയും ചെയ്തിട്ടുണ്ട്.കണക്കുകൾ കൂടികൊണ്ടിരിക്കുകയാണ്.കൊറോണ വൈറസ് എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയെയും സാധാരണ ജീവിതത്തെയും കീഴ്മേൽ മറിച്ചിരിക്കുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം