സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
10:29, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19


നേരിടണം നമ്മൾ നേരിടണം
കൊറോണയെ നമ്മൾ നേരിടണം
പാലിച്ചീടാം നമ്മൾ പാലിച്ചീടാം
 ഐക്യത്തോടെ നിയമം പാലിച്ചീടാം
പാലിക്കേണം നമ്മൾ പാലിക്കേണം
സാമൂഹിക അകലം പാലിക്കേണം
കൂടെ വേണം നമ്മുടെ കൂടെ വേണം
ശുചിത്വം എപ്പോഴും കൂടെ വേണം
ഒഴിവാക്കേണം നമ്മൾ ഒഴിവാക്കേണം
ആൾക്കൂട്ടം എല്ലാം ഒഴിവാക്കേണം
കൈകൾ കഴുകിയും മാസ്ക്കും ധരിച്ചും
കൊറോണയെ നമ്മൾ പ്രതിരോധിക്കാം
ഓടിച്ചിടാം നമുക്ക് ഓടിച്ചീടാം
കൊറോണയെ നമുക്ക് ഓടിച്ചിടാം
വേണ്ടല്ലോ വേണ്ടല്ലോ ആശങ്ക വേണ്ടല്ലോ
മതിയല്ലോ മതിയല്ലോ ജാഗ്രത മതിയല്ലോ
പാലിച്ചു പാലിച്ചു നിയമങ്ങൾ പാലിച്ചു
രാജ്യത്തെ നമുക്ക് സംരക്ഷിക്കാം
 

അനീറ്റ സജി
4 B സെന്റ്മേരീസ് എൽ പി എസ് ളാലം പാല
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത