സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഒരുമിച്ചു മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
10:28, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിച്ചു മുന്നേറാം

നമുക്കൊരുമിച്ചു മുന്നേറാം
കോവിഡ് -19 എന്ന മഹാമാരിയെ
വ്യക്തിശുചിത്വം പാലിക്കാം
വൃത്തിയായ വസ്ത്രം ധരിക്കാം
വീട്ടിൽത്തന്നെ ഇരിക്കണം
കോവിഡിനെ തോൽപിക്കണം
നമുക്ക് മുന്നോട്ട് ഇറങ്ങണം
അകലം നമ്മളിൽ പാലിച്ചു
കൈകൾ വൃത്തിയായി കഴുകീടം
'അമ്മ പറയുന്നത് അനുസരിച്ചീടാം
കൊറോണയെ തോൽപിച്ചീടാം
കൊറോണയെ തോൽപിച്ചീടാം
 

ആൽബിൻ അനീഷ്
3 എ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത