പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/പരക്കുന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
08:04, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരക്കുന്ന വൈറസ്

പരക്കെ പരക്കുന്ന വൈറസും.
ചുറ്റും പരക്കാതിരിക്കാൻ നമുക്ക്.
കരം ശുദ്ധമാക്കാം
 ശുചിത്വം പാലിക്കാം നമുക്ക്
ഇന്ന് വീട്ടിൽ തന്നെ കഴിയാം കൂട്ടരേ.
പുറം യാത്രകൾ ഒഴിവാക്കാം.
ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിലൂടെ വിളിച്ച് സ്നേഹാന്വേക്ഷണം നടത്താം.
ടി.വിയിലൂടെ പുറം ലോകവാർത്തകൾ എല്ലാം കേട്ടിരിക്കാം.
ഇടയ്ക്കെല്ലാം മറക്കാതെ കൈകൾ വൃത്തിയാക്കാം
പുറത്തേക്കുപോയൽ മാസ്‌ക് ധരിച്ചിടാം
 കൂടാതെ സോപ്പ്കൊണ്ടു കൈകൾ വൃത്തിയാക്കി കഴുകിടാം
 പിന്നെമടിക്കാതെ നമ്മളെയും സമൂഹത്തെയും സുരക്ഷിതരാക്കാം.

Dhanya
9D Pallithura hss
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത