എൽ പി എസ്സ് മൂവേരിക്കര/അക്ഷരവൃക്ഷം/എൻ പുഴയേ എൻ പുഴയേ

Schoolwiki സംരംഭത്തിൽ നിന്ന്
07:17, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻ പുഴയേ എൻ പുഴയേ

അറിയാതെ ഒന്നു ഞാൻ മുങ്ങി നോക്കി
ഒഴുകുന്ന ജലത്തിന്റെ മനസു കണ്ടു
മുങ്ങുന്ന നേരത്ത് മൂക്കുപൊത്തി
പൊങ്ങുന്ന നേരത്ത് ഹമ്പമ്പ
നോക്കുമ്പോൾ നദിയെന്നും സുന്ദരിയാ
കഷ്ടം അഴുക്കുകൾ മനസ്സിലാകെ
ഓരോ ശബ്ദം നദിക്കരയിൽ ചൊല്ലുന്നുവോ
അറിഞ്ഞുകൊണ്ടാണ് ഞാൻ മുങ്ങി നോക്കി
അറിയാത്ത കാര്യങ്ങൾ നദി മനസ്സിൽ ഓതി
ഒഴുകുന്ന സൗന്ദര്യം ഞാൻ ഇനി എങ്ങനെ നോക്കി നിൽക്കും

പ്രീതി മോൾ. പി
2 എൽ. പി. എസ്സ്. മൂവേരിക്കര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത