ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ മഹാമാരി

05:11, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

സ്മരിച്ചിടാം നമുക്ക് സ്മരിച്ചിടാം
കൊറോണയോടു പൊരുതി
നമ്മളേവരേയും കാക്കുന്ന
നമ്മുടെ പ്രിയപ്പെട്ട നേഴ്‌സുമാരെ
ഡോക്ടർമാരെ പൊലീസുകാരെ
സ്മരിച്ചിടാം നമുക്ക് സ്മരിച്ചിടാം
സഹജീവികൾക്കായ് പൊരുതുന്ന സോദരരെ
പ്രതിരോധിക്കാം നമുക്ക് പ്രതിരോധിക്കാം
കൊറോണയെന്ന മഹാമാരിയെ
കൈകൾ കഴുകിടാം സോപ്പിനാൽ
ധരിച്ചിടാം മാസ്കുകൾ
തുരത്തിടാം നമുക്കു തുരത്തിടാം
കൊറോണയെ തുരത്തിടാം
 

അഭിനയ ഡി എ
3 A ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത