എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/പുതിയ ജീവിതം പഠിച്ചെടുക്കാൻ പറ്റിയ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:27, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതിയ ജീവിതം പഠിച്ചെടുക്കാൻ പറ്റിയ കാലം


കൊറോണ എന്നൊരു മാരകരോഗം ലോകം മുഴുവനും കൈപ്പറ്റി..
 തീ ആളിക്കത്തുന്ന രീതിയിൽ മനുഷ്യശരീരത്തിൽ കയറിപ്പറ്റി..
 ഇടയ്ക്കിടെ കൈകൾ രണ്ടും വൃത്തിയാക്കുക.
 മൂക്കിലും വായിലും കൈകൾ കൊണ്ട് തൊടാതെ ഇരിക്കുക.
 മത ജാതിയും വർണ്ണവും മാറ്റി ഒറ്റക്കെട്ടായി പൊരുതിയ കാലം.
  കടകളും റോഡുകളും അടഞ്ഞ കാലം.
 കഷ്ടപ്പെട്ട് കഴിയും കാലം.
 സർക്കാരിന്റെ കരുതലിലൂടെ സൗജന്യറേഷൻ കിട്ടിയ കാലം.
 മാലിന്യമായ കായൽ പുഴകൾ പുത്തൻ തെളിച്ചം കിട്ടിയ കാലം..,
 അന്തരീക്ഷ മലിനീകരണം ഒട്ടും ഇല്ലാതായ ഒരു കാലം.


 


ഷബിൻ അൽ സാബിത്ത്
7F എ എം യു പി സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത