കൊറോണ എന്നൊരു മാരകരോഗം ലോകം മുഴുവനും കൈപ്പറ്റി..
തീ ആളിക്കത്തുന്ന രീതിയിൽ മനുഷ്യശരീരത്തിൽ കയറിപ്പറ്റി..
ഇടയ്ക്കിടെ കൈകൾ രണ്ടും വൃത്തിയാക്കുക.
മൂക്കിലും വായിലും കൈകൾ കൊണ്ട് തൊടാതെ ഇരിക്കുക.
മത ജാതിയും വർണ്ണവും മാറ്റി ഒറ്റക്കെട്ടായി പൊരുതിയ കാലം.
കടകളും റോഡുകളും അടഞ്ഞ കാലം.
കഷ്ടപ്പെട്ട് കഴിയും കാലം.
സർക്കാരിന്റെ കരുതലിലൂടെ സൗജന്യറേഷൻ കിട്ടിയ കാലം.
മാലിന്യമായ കായൽ പുഴകൾ പുത്തൻ തെളിച്ചം കിട്ടിയ കാലം..,
അന്തരീക്ഷ മലിനീകരണം ഒട്ടും ഇല്ലാതായ ഒരു കാലം.