എസ് എൻ വി ഗവ. എൽ പി സ്കൂൾ, ചെറുവാരണം/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
23:17, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ

പാറിവരുന്നൊരു പൂമ്പാറ്റ
തേൻ കുടിക്കും പൂമ്പാറ്റ
റോസാപൂവതു കണ്ടപ്പോൾ
തുള്ളിച്ചാടി പൂമ്പാറ്റ
പാറിവരുന്നൊരു പൂമ്പാറ്റ
തേൻ കുടിക്കും പൂമ്പാറ്റ
മുല്ലപ്പൂവതു കണ്ടപ്പോൾ
നൃത്തം ചെയ്തു പൂമ്പാറ്റ
പാറിവരുന്നൊരു പൂമ്പാറ്റ
തേൻ കുടിക്കും പൂമ്പാറ്റ
പിച്ചി പൂക്കൾ കണ്ടപ്പോൾ
വിരുന്നു വന്നു പൂമ്പാറ്റ

 

ദേവാഞ്ജന
2 എ എസ് എൻ വി ഗവ. എൽ പി സ്കൂൾ, ചെറുവാരണം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത