സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ചെറുത്തുനിൽക്കാം
ചെറുത്തുനിൽക്കുക
അ - അകലം പാലിക്കുക ആ --ആൾക്കൂട്ടം ഒഴിവാക്കാം ഇ - ഇടയ്ക്കിടെ കൈ കഴുകാം ഈ - ഈശ്വരതുല്യമാണ് ആരോഗ്യപ്രവർത്തകർ ഉ - ഉപയോഗിക്കാം മാസ്ക് ഊ -ഊഷ്മളമാക്കുക കുടുംബബന്ധങ്ങൾ ഋ - ഋഷിവര്യന്മാരെപോലെ പ്രാർത്ഥിക്കുക എ - എപ്പോഴും ശുചിത്വം പാലിക്കുക ഏ --ഏർപ്പെടാം കാർഷികവൃത്തിയിൽ ഐ - ഐക്യത്തോടെ നിയമം പാലിക്കാം ഒ - ഒഴിവാക്കാം യാത്രകൾ ഓ - ഓടിച്ചുവിടാം കൊറോണയെ ഔ - ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം അം - അംഗബലം കുറയാതെ നാടിനെ രക്ഷിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ