കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ.

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ.

കൈകഴുകി കൈകഴുകി തുരത്തീടുക നാം,
കൊറോണയെന്ന മഹാമാരിയെ തുരത്തീടുക നാം.
അകലങ്ങൾ പാലിച്ചു കൊണ്ട് തുരത്തീടുക നാം,
കൊറോണയെന്ന മഹാമാരിയെ തുരത്തീടുക നാം.
മാസ്ക് അണിഞ്ഞ് കൊണ്ട് തുരത്തീടുക നാം,
കൊറോണയെന്ന മഹാമാരിയെ തുരത്തീടുക നാം.

ആദ്രിത. കെ.
3 എ കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത