കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ.

കൈകഴുകി കൈകഴുകി തുരത്തീടുക നാം,
കൊറോണയെന്ന മഹാമാരിയെ തുരത്തീടുക നാം.
അകലങ്ങൾ പാലിച്ചു കൊണ്ട് തുരത്തീടുക നാം,
കൊറോണയെന്ന മഹാമാരിയെ തുരത്തീടുക നാം.
മാസ്ക് അണിഞ്ഞ് കൊണ്ട് തുരത്തീടുക നാം,
കൊറോണയെന്ന മഹാമാരിയെ തുരത്തീടുക നാം.

ആദ്രിത. കെ.
3 എ കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത