കൈകഴുകി കൈകഴുകി തുരത്തീടുക നാം, കൊറോണയെന്ന മഹാമാരിയെ തുരത്തീടുക നാം. അകലങ്ങൾ പാലിച്ചു കൊണ്ട് തുരത്തീടുക നാം, കൊറോണയെന്ന മഹാമാരിയെ തുരത്തീടുക നാം. മാസ്ക് അണിഞ്ഞ് കൊണ്ട് തുരത്തീടുക നാം, കൊറോണയെന്ന മഹാമാരിയെ തുരത്തീടുക നാം.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത