ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
20:43, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാവിപത്ത് | color= 4 }} <center> <poem> ഭയക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവിപത്ത്

 ഭയക്കണം വെറുക്കണം ഈ മഹാമാരിയെ
 തടയണം തുരത്തണം ഈ മഹാവിപത്തിനെ
 ശ്രദ്ധ വേണം കരുതൽ വേണം ഓരോരോ നിമിഷവും
കഴുകണം കൈകൾ ഇടയ്ക്കിടക്ക്
എപ്പോഴും ഒത്തുചേർന്ന് പൊരുതണം ഈ മഹാമാരിയെ
 

അമൃത എ വി
1 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത