ഭയക്കണം വെറുക്കണം ഈ മഹാമാരിയെ തടയണം തുരത്തണം ഈ മഹാവിപത്തിനെ ശ്രദ്ധ വേണം കരുതൽ വേണം ഓരോരോ നിമിഷവും കഴുകണം കൈകൾ ഇടയ്ക്കിടക്ക് എപ്പോഴും ഒത്തുചേർന്ന് പൊരുതണം ഈ മഹാമാരിയെ
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത