എസ് വി എൽ പി സ്കൂൾ, പുഴാതി/അക്ഷരവൃക്ഷം/നാടിൻ നൻമ

20:21, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നാടിൻ നൻമ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിൻ നൻമ

              
                  നമ്മുടെ നാടിൻ നൻമയ്കായ്
  നമ്മള്ക്കൊന്നായ് മുന്നേറാം
നാടും വീടും പരിസരവും
ശുചിയായെന്നും കാത്തീടാം
നാളത്തെപൊൻ പുലരിക്കായ്
നാളെ വിളയും വിളകളൾക്കായ്
വേണം നമ്മുടെ ജീവന്നും
പരിസ്ഥിതിയും നിലനിന്നീടാൻ
വെളളം നമ്മൾക്കാവശ്യം
കരുതലൽ വേണം നന്നായി
                ജലത്തിൻ ശ്രോതസ്സോരോന്നും
നന്നായ് സൂക്ഷിച്ചീടേണം
സസ്യം പക്ഷിമൃഗാദികളെ
നിലനിർത്തുന്നതു പരിസ്ഥിതിയാ
പരിസരബോധം നിലനില്ക്കാൻ
നന്നായ് ചിന്തിച്ചീടേണം
പരിസ്ഥിതിയെ നാം സ്നേഹിക്കൂ
പതിരില്ലാതെ കാത്തീടൂ
 

നിജഫാത്തിമ
5A പുഴാതി എസ് വി എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത