എസ് വി എൽ പി സ്കൂൾ, പുഴാതി/അക്ഷരവൃക്ഷം/നാടിൻ നൻമ

Schoolwiki സംരംഭത്തിൽ നിന്ന്
നാടിൻ നൻമ

              
                  നമ്മുടെ നാടിൻ നൻമയ്കായ്
  നമ്മള്ക്കൊന്നായ് മുന്നേറാം
നാടും വീടും പരിസരവും
ശുചിയായെന്നും കാത്തീടാം
നാളത്തെപൊൻ പുലരിക്കായ്
നാളെ വിളയും വിളകളൾക്കായ്
വേണം നമ്മുടെ ജീവന്നും
പരിസ്ഥിതിയും നിലനിന്നീടാൻ
വെളളം നമ്മൾക്കാവശ്യം
കരുതലൽ വേണം നന്നായി
                ജലത്തിൻ ശ്രോതസ്സോരോന്നും
നന്നായ് സൂക്ഷിച്ചീടേണം
സസ്യം പക്ഷിമൃഗാദികളെ
നിലനിർത്തുന്നതു പരിസ്ഥിതിയാ
പരിസരബോധം നിലനില്ക്കാൻ
നന്നായ് ചിന്തിച്ചീടേണം
പരിസ്ഥിതിയെ നാം സ്നേഹിക്കൂ
പതിരില്ലാതെ കാത്തീടൂ
 

നിജഫാത്തിമ
5A പുഴാതി എസ് വി എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത