സെന്റ് മേരീസ് എൽ പി എസ്സ് ഇടയാഴം/അക്ഷരവൃക്ഷം/മഹാവ്യാധി കോറോണ
| തലക്കെട്ട്= മഹാവ്യാധി കോറോണ | color= 1 }}
കോറോണ എന്ന മഹാവ്യാധിയെ
തടയാൻ നമ്മൾ ശ്രമിക്കണം
ഭയക്കാതെ നേരിടേണം
ഈ മഹാവ്യാധിയെ
അതിജീവനത്തിന്റെ പാതയിലാണ്
ലോകമെമ്പാടുമിപ്പോൾ
ഒരുമിച്ചു നിന്നു നാം നേരിടേണം
ഓരോ ദിനവും പ്രതിരോധിക്കേണം
വൃത്തിയും ശുചിത്വവും അറിയുന്ന നമ്മൾ
ഒന്നാണ് നമ്മൾ, ഒന്നാണ് നമ്മൾ
മലയാള നാട്ടിൽ ഒന്നാണ് നമ്മൾ
ശ്രീപാർവ്വതി
|
4 എ സെൻ്റ് മേരീസ് എൽ.പി.എസ്, ഇയാഴം വൈക്കം ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത