കോറോണ എന്ന മഹാവ്യാധിയെ
തടയാൻ നമ്മൾ ശ്രമിക്കണം
ഭയക്കാതെ നേരിടേണം
ഈ മഹാവ്യാധിയെ
അതിജീവനത്തിന്റെ പാതയിലാണ്
ലോകമെമ്പാടുമിപ്പോൾ
ഒരുമിച്ചു നിന്നു നാം നേരിടേണം
ഓരോ ദിനവും പ്രതിരോധിക്കേണം
വൃത്തിയും ശുചിത്വവും അറിയുന്ന നമ്മൾ
ഒന്നാണ് നമ്മൾ, ഒന്നാണ് നമ്മൾ
മലയാള നാട്ടിൽ ഒന്നാണ് നമ്മൾ