സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/ഉണർത്തുപാട്ട്
ദൃശ്യരൂപം
ഉണർത്തുപാട്ട്
കൊറോണയെ തുരത്തിടാൻ ശ്രമിച്ചിടാം നമുക്കൊന്നായ് ഭീതി വേണ്ട, ഭയം വേണ്ട ജാഗ്രത! ജാഗ്രത മാത്രം മതി നിർദേശങ്ങൾ അനുസരിക്കാം വ്യക്തി ശുചിത്വം പാലിക്കാം മാസ്കണിയാം കൈകഴുകാം നമുക്കൊന്നായ് കൊറോണയെ തുരത്തിടാം വീട്ടിലിരിക്കാം അകലം പാലിക്കാം ദൈവദൂതരാം ആരോഗ്യപാലകരെയും നിയമപാലകരേയും കാക്കണേ എന്നു പ്രാർത്ഥിക്കാം മാലോകർക്ക് വേണ്ടിയും പ്രാർത്ഥിക്കാം ലോകനന്മയ്ക്കായി പ്രാർത്ഥിക്കാം ഒരുമനമായി നിന്നീടാം വൻപ്രളയങ്ങൾ താണ്ടിയ നാം ഈ മഹാമാരിയേയും നേരിടും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ