ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ബ്രേക്ക് ദി ചെയിൻ

17:55, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19699 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ബ്രേക്ക് ദി ചെയിൻ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബ്രേക്ക് ദി ചെയിൻ

ഒന്നിച്ചു ചെറുക്കാം നമുക്കീ മഹാമാരിയെ
കൂട്ടം കൂടാതിരിക്കാം
പുറത്ത് ഇറങ്ങാതിരിക്കാം
ശുചിത്വം നന്നായി പാലിക്കാം
കൈകൾ നന്നായി കഴുകാം
രോഗങ്ങളാർക്കും വരാതെ
ഈ മഹാമാരിയെ_
ശക്തിയായി ചെറുക്കാം.

ഫാത്തിമ റഷ
7 A ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത