(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസരം ശുചിയാക്കാം
കൈകൾ നന്നായി കഴുകീടാം..
വീട്ടിലിരുന്ന് രസിച്ചീടാം..
അച്ചനുമമ്മയും ഒത്തുചേർന്ന്
കഥകൾ പറഞ്ഞു രസിച്ചീടാം.
പുറത്തോട്ടൊന്നും ഇറങ്ങീടാതെ
പരിസരമെല്ലാം ശുചിയാക്കാം…