കൈകൾ നന്നായി കഴുകീടാം.. വീട്ടിലിരുന്ന് രസിച്ചീടാം.. അച്ചനുമമ്മയും ഒത്തുചേർന്ന് കഥകൾ പറഞ്ഞു രസിച്ചീടാം. പുറത്തോട്ടൊന്നും ഇറങ്ങീടാതെ പരിസരമെല്ലാം ശുചിയാക്കാം…
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത