ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/അക്ഷരവൃക്ഷം/ലോകദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 ലോകദുരന്തം    

 
പടരുന്നു.....പടരുന്നു
എല്ലാദേശത്തും കൊറോണ
ചൈനയിൽ നിന്നും തുടങ്ങി
കേരളക്കരവരെ എത്തി
ലോകം ഭയന്നു വിറച്ചു
ലോകദുരന്തമായി മാറി
കൈകൾ നന്നായ് കഴുകീടാം
വ്യക്തിശുചിത്വം പാലിക്കാം
പോഷകാഹാരങ്ങൾ കഴിച്ചീടാം
നിയമങ്ങൾ ജാഗ്രതയോടെ പാലിക്കാം
കൈപിടിച്ചുയർത്താൻ സർക്കാരും
സാന്ത്വനമായ് ആരോഗ്യരംഗവും
ഒറ്റക്കെട്ടായ് പോരാടാം
കൊറോണയെ തുരത്തീടാം

ശ്രാവൺ കെ
3A ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത