എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/പ്രകൃതിയുടെ വരദാനം
പ്രകൃതിയുടെ വരദാനം
വായു, സൂര്യപ്രകാശം, കാറ്റ്, മരങ്ങൾ, ജലം, എന്നിങ്ങനെ എണ്ണിയാലെടുങ്ങാത്ത വിഭവങ്ങളാൽ സമ്പന്നമാണ് നമ്മുടെ പ്രകൃതി . പ്രകൃതിയെ അശാസ്ത്രീയമായി ചൂഷണം ചെയ്യുന്നതിനാൽ പല അമൂല്യ വിഭവങ്ങളും നഷ്ടമാവുകയും പ്രകൃതിയുടെ തനതായ സ്വഭാവത്തിൽ മാറ്റം വന്ന് തുടങ്ങുകയും ചെയ്തു. വനപ്രദേശങ്ങളെ തിരികെ കൊണ്ടുവരാൻ കഴിയില്ലെങ്കിൽ ഇവയെ നശിപ്പിക്കാതിരിക്കുക പ്രകൃതിയിലേക്ക് മടങ്ങാം പ്രകൃതിയെ സംരക്ഷിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ