ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ചെറുത്തു നിർത്താം കൊറോണയെ

14:27, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചെറുത്തു നിർത്താം കൊറോണയെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെറുത്തു നിർത്താം കൊറോണയെ

കൊറോണയെന്നൊരു ഭീകര സത്വം
ലോകത്തെയൊന്നായ് വിഴുങ്ങിടുന്നു
അതിജീവിക്കാം പ്രതിരോധിക്കാം
ഒന്നിച്ചൊന്നായ് പോരാടാം കൈകൾ നന്നായ് കഴുകേണം
മാസ്ക് ധരിച്ചു നടക്കേണം
ആഘോഷങ്ങൾ ഒഴിവാക്കാം
അകലം പാലിച്ചൊന്നാകാം
പ്രതിരോധിക്കാം അതിജീവിക്കാം
ചെറുത്തു നിർത്താം കൊറോണയെ


 

അലീന മേരി അരുൺ
4 B ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത