ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ചെറുത്തു നിർത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്തു നിർത്താം കൊറോണയെ

കൊറോണയെന്നൊരു ഭീകര സത്വം
ലോകത്തെയൊന്നായ് വിഴുങ്ങിടുന്നു
അതിജീവിക്കാം പ്രതിരോധിക്കാം
ഒന്നിച്ചൊന്നായ് പോരാടാം കൈകൾ നന്നായ് കഴുകേണം
മാസ്ക് ധരിച്ചു നടക്കേണം
ആഘോഷങ്ങൾ ഒഴിവാക്കാം
അകലം പാലിച്ചൊന്നാകാം
പ്രതിരോധിക്കാം അതിജീവിക്കാം
ചെറുത്തു നിർത്താം കൊറോണയെ


 

അലീന മേരി അരുൺ
4 B ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത