സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ എത്ര സുന്ദരമാണീ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


എത്ര സുന്ദരമാണീ ഭൂമി

എത്ര സുന്ദരമാണീ ഭൂമി
എത്ര മനോഹരമാണീ പ്രകൃതി
തിങ്ങി നിറഞ്ഞോരു വൃക്ഷലതാതികൾ
കള കള ശബ്ദമുയർത്തും പക്ഷികൾ
ഹാ ഹാ എത്ര മനോഹരമല്ലോ
സംരക്ഷിച്ചീടുക പ്രകൃതി തൻ ആരോഗ്യത്തെ
സംരക്ഷിച്ചീടുക പ്രകൃതിതൻ സൗന്ദര്യത്തെ

കൃഷ്ണവേണി എസ് നായർ
1 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത