എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/ഗോ കൊറോണ

12:56, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47546 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗോ കൊറോണ | color=5 }} <center> <poem> ഗോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗോ കൊറോണ

ഗോ കൊറോണ ഗോ കൊറോണ
എന്ന് പറഞ്ഞു മടുത്തൂ ഞാൻ
എന്ന് പോകുമീ കൊറോണ
കൈ കൊടുത്താൽ കൂടെ
പോരും ഈ കൊറോണ
സോപ്പു എടുത്തു കൈ കഴുകിയാൽ
പേടിച്ചോടും ഈ കൊറോണ
ചൈനക്കാരൻ ഈ കൊറോണ
വീട്ടിലിരുന്ന് തുരത്താം
നമുക്കി കോറോണയെ