ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/റോസ

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
റോസാ

പൂവ് നല്ല പൂവ്
ചുവപ്പ് ഇതൾ ഉള്ള പൂവ്
പച്ച ഇലയുള്ള പൂവ്
തണ്ടിൽ മുള്ള് ഉള്ള പൂവ്
ഞാൻ നട്ട പൂവ്
ഭംഗിയുള്ള പൂവ്
ചന്തമുള്ള പൂവ്
റോസാ എന്ന പൂവ്
       

HASAN UL BANNA
2 ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത