ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/റോസ

Schoolwiki സംരംഭത്തിൽ നിന്ന്
റോസാ

പൂവ് നല്ല പൂവ്
ചുവപ്പ് ഇതൾ ഉള്ള പൂവ്
പച്ച ഇലയുള്ള പൂവ്
തണ്ടിൽ മുള്ള് ഉള്ള പൂവ്
ഞാൻ നട്ട പൂവ്
ഭംഗിയുള്ള പൂവ്
ചന്തമുള്ള പൂവ്
റോസാ എന്ന പൂവ്
       

HASAN UL BANNA
2 ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത