ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
01:55, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt lps kannanakuzhy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കവിത

കൊറോണ എന്നൊരു
വൈറസുണ്ടേ
പടർന്നു പിടിക്കും
വൈറസുണ്ടേ
മനുഷ്യരിൽ നിന്നും
മനുഷ്യരിലേക്ക്
പടരുന്ന വൈറസാണേ
നാട് മുഴുവൻ
ലോക്ക്ഡൗണാണേ
കൊറോണ കാരണം
ഉത്സവം ഇല്ലേ
നാട്ടിൽ കറങ്ങി നടക്കുന്നോരെ
പോലീസ് നിന്ന് പിടിക്കുന്നു
വീട്ടിനകത്തിരുന്നു
രസിച്ചീടേണം കൂട്ടരേ..
 

കൗശിക്ക്
1 എ ഗവ: എൽ പി എസ് കണ്ണനാകുഴി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത