ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ എന്നൊരു വൈറസുണ്ടേ പടർന്നു പിടിക്കും വൈറസുണ്ടേ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസാണേ നാട് മുഴുവൻ ലോക്ക്ഡൗണാണേ കൊറോണ കാരണം ഉത്സവം ഇല്ലേ നാട്ടിൽ കറങ്ങി നടക്കുന്നോരെ പോലീസ് നിന്ന് പിടിക്കുന്നു വീട്ടിനകത്തിരുന്നു രസിച്ചീടേണം കൂട്ടരേ..
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത