ചൂലൂർ എ.എൽ.പി.എസ്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:35, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണക്കാലം

അകന്നിരിക്കാം തല്ക്കാലം പിന്നീടടുത്തിരിക്കാം
 വേണ്ടോളം പകർന്നിടുന്നൊരു രോഗമിത്
പക്ഷെ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി കരുതലാവാം നന്നായി
പുറത്തിറ ങ്ങാൻ നോക്കാതെ അകത്തിരുന്നു കളിച്ചീടാം
കൊറോണയെനാം തുരത്തീടാം സമൂഹ വ്യാപന മൊഴിവാക്കി.
കൊറോണക്കാലം ഇനിയെന്നും ഒരോർമ മാത്രം ആകെ ണം.
 

ഫാത്തിമ ഷെറിൻ
3 എ എൽ പി എസ് ചൂലൂർ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത