ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്/അക്ഷരവൃക്ഷം/കൊറോണ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
18:06, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ എന്നൊരു മഹാമാരി
ആളെ കൊല്ലും മഹാമാരി
നമുക്കൊന്നായ് അകലം - നിൽക്കാം
വീടിനുള്ളിൽ കഴിയാം.
കഴുകാം സോപ്പിനാൽ - കൈകൾ.
മുട്ടല്ലേ തട്ടല്ലേ മുഖാവരണമുണ്ട്
പോകൂ പോകൂ അകലെ അകലെ കൊറോണേ
 


അശ്വനി ഓമനക്കുട്ടൻ.
2 എ ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത