ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/ സമാധാനം പുലരട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
16:43, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സമാധാനം പുലരട്ടെ.


മനുഷ്യർ പല വേഷത്തിൽ
മതങ്ങൾ പ്രാർഥനകൾ വ്യത്യസ്തം
കോ വി ഡ് 19 എത്തിയതോടെ
 മനുഷ്യരെല്ലാം ഒന്നായി
ഒരേയൊരു പ്രാർത്ഥന മാത്രം
 ലോകത്ത് സമാധാനം പുലരട്ടെ.


 

സിയാ ജാസ്മിൻ. സി.
1A ജി.എൽ.പി.സ്കൂൾ നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത