എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എന്നൊരു
വൈറസ്സു വന്നിട്ട്
ലോകത്തെ മുഴുവനും
കീഴടക്കി
ധനികനെന്നില്ല
ദരിദ്രനെന്നില്ല
പണ്ഡിതനെന്നില്ല
പാമരനെന്നില്ല
എവരേയും അത് കീഴടക്കി
വൈറസിൽ നിന്നൊരു
മോചനം നേടുവാൻ
നമ്മളെല്ലാവരും ഒന്നിക്കണം
കൈകഴുകീടേണം മാസ്കു ധരിക്കണം
സാമൂഹ്യ അകലവും പാലിക്കേണം

 

വിനയ് മനോജ്
3 c എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത