സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ എന്റെ ദൂമി

Schoolwiki സംരംഭത്തിൽ നിന്ന്
14:07, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


എന്റെ ദൂമി

എൻ പുണ്യഭൂമി
നിന്നിലല്ലോ ജീവിതങ്ങൾ
വിഹരിച്ചീടുന്നത്
പുല്ലിനും പുഴുവിനുമെല്ലാം
ജീവിതമേകി നീ
നിന്നുടെ സൗന്ദര്യം
നാടിനും വീടിനും
പുണ്യമായ് തീർന്നിട്ടുമ്പോൾ
ഇന്നു നിൻ സൗന്ദര്യമെങ്ങു പോയി
നീ ജീവനേകിയ പുണ്യജന്മങ്ങൾ
നിൻ ഘാതകരായ് മാറിയോ?

വൈക ഷിനിൽ
4 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത