(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ എന്നൊരു രോഗം വന്നേ
മരുന്നില്ലാതൊരു രോഗം വന്നേ
പനി ചുമ ശ്വാസം മുട്ടൽ
ഇതൊക്കെ ആണേ ലക്ഷണങ്ങൾ
വേഗം വേഗം പകരും രോഗം
ലോകം മുഴുവൻ പകരും രോഗം
പേടി വേണ്ട ജാഗ്രത മതി
ഇടയ്ക്കിടക്ക് കൈ കഴുകേണം
ഒത്തു കൂടൽ ഒഴിവാക്കേണം
കോവിഡ് ഇല്ലാ ലോകത്തിന്നായി
ഒത്തൊരുമിച്ചു പ്രവർത്തിക്കാം.
അൽമിത്രെ ലാൽ
3 എ ജെ.ബി.എസ് പുന്തല ചെങ്ങന്നൂർ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത