കൊറോണ എന്നൊരു രോഗം വന്നേ
മരുന്നില്ലാതൊരു രോഗം വന്നേ
പനി ചുമ ശ്വാസം മുട്ടൽ
ഇതൊക്കെ ആണേ ലക്ഷണങ്ങൾ
വേഗം വേഗം പകരും രോഗം
ലോകം മുഴുവൻ പകരും രോഗം
പേടി വേണ്ട ജാഗ്രത മതി
ഇടയ്ക്കിടക്ക് കൈ കഴുകേണം
ഒത്തു കൂടൽ ഒഴിവാക്കേണം
കോവിഡ് ഇല്ലാ ലോകത്തിന്നായി
ഒത്തൊരുമിച്ചു പ്രവർത്തിക്കാം.