ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ കൊറോണ - മുൻകരുതലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28313 (സംവാദം | സംഭാവനകൾ) ('കൊറോണ - മുൻകരുതലുകൾ കൊറോണയെ തുരത്താൻ നമുക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൊറോണ - മുൻകരുതലുകൾ

കൊറോണയെ തുരത്താൻ നമുക്ക് ശുചിത്വം അത്യാവശ്യമാണ്.

1. ഓരോ 15 മിനിറ്റ് ഇടവിട്ടും കൈ കഴുകുക, പുറത്ത് പോയി വരുമ്പോൾ കൈകാലുകൾ വൃത്തിയായി കഴുകി സൂക്ഷിക്കുക.

2. വ്യക്തി ശുചിത്വം പാലിക്കുക.

3. രോഗികളിൽ നിന്നും നിശ്ചിത അകലം പാലിക്കുക.

4. പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ഉപയോഗിക്കുക .

5. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും, ടിഷ്യു പേപ്പറോ , തൂവാലയോ വെച്ച് മറച്ചു പിടിക്കുക.

ശിവഗംഗ സന്തോഷ്
4B ലിറ്റിൽ ഫ്ലവർ എൽ പി എസ് വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം