ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ കൊറോണ - മുൻകരുതലുകൾ
കൊറോണ - മുൻകരുതലുകൾ
കൊറോണയെ തുരത്താൻ നമുക്ക് ശുചിത്വം അത്യാവശ്യമാണ്. 1. ഓരോ 15 മിനിറ്റ് ഇടവിട്ടും കൈ കഴുകുക, പുറത്ത് പോയി വരുമ്പോൾ കൈകാലുകൾ വൃത്തിയായി കഴുകി സൂക്ഷിക്കുക. 2. വ്യക്തി ശുചിത്വം പാലിക്കുക. 3. രോഗികളിൽ നിന്നും നിശ്ചിത അകലം പാലിക്കുക. 4. പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ഉപയോഗിക്കുക . 5. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും, ടിഷ്യു പേപ്പറോ , തൂവാലയോ വെച്ച് മറച്ചു പിടിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം