ഡി ബി ഇ പി എസ് പി എസ് പടിയൂർ/അക്ഷരവൃക്ഷം/എന്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
13:36, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ അമ്മ




ജനിച്ച നാൾ മുതൽ കാണുന്നു
എന്നമ്മയെയും ഈ പ്രകൃതിയെയും
പ്രകൃതി തൻ തണലിലും അമ്മതൻ മടിയിലും
കടന്നു പോയി എൻ ബാല്യം കൗമാരവും
അമ്മയെ പിരിഞ്ഞും പ്രകൃതിയെ അവഗണിച്ചും
പോക്കീ ഞാനെൻ യൗവനം ആരെയും ഗൗനിക്കാതെ
എന്നിട്ടും എന്നെ മറക്കാതെ മിഴിനീരുമായി
കാത്തിരുന്നു എന്നമ്മയും ഈ ഭൂമിയും .

 

നന്ദന പി.ബി.
III A ഡി .ബി .ഇ .പി. എസ് .പടിയൂർ
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത