ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ/അക്ഷരവൃക്ഷം/ കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19


ലോകരേയാകെ ഭീതിയിലാഴ്‌ത്തും
മഹാമാരിയൊന്നുണ്ടേ
വുഹാനെന്നൊരു സ്ഥലത്തുനിന്നും
പിറവി യെടുത്തൊരു വൈറസ്
സമ്പർക്കത്താൽ പടരുന്നുണ്ടെ
വമ്പനാമി വൈറസ്
കടുത്തചുമയും ശ്വാസതടസ്സവും
ഇതിന്റെ ഭീകരരൂപമല്ലോ
 മരുന്നുമില്ല മന്ത്രവുമില്ല
ഇതിനെ നമുക്ക് തളച്ചീടാൻ
ഭീകരനാകും ഇതിന്റെ പേരോ
 കോവിഡ് -19 വൈറസ്
സമൂഹിക അകലം അതൊന്നുമാത്രം
ഇതിന്റെ വ്വപനം തടയാനായി
വൃക്തി ശുചിത്വം കൊണ്ടുമാത്രമേ
ഈ രോഗത്തെ തടയാനാവൂ
ഒറ്റ മനസായി മുന്നേരിടാം
മഹാമാരിയെ തുരുത്തിടാം
 

ശ്രേയ എസ് ഉദയകുമാർ
1A ഗവ.ഹരിജൻ.വെൽഫയർ.എൽ.പി.സ്കൂൾ ആപ്പാഞ്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത