എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/നമ്മളും നമുക്ക് ചുറ്റും:

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kites19112 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മളും നമുക്ക് ചുറ്റും: <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മളും നമുക്ക് ചുറ്റും:

നമ്മുടെ ഉത്തരവാദിത്വമാണ്‌ പ്രകൃതിയെ സംരക്ഷിക്കൽ മരം മുറിച്ചാൽ പക്ഷികളെയും മറ്റ് ജീവജാലങ്ങളെയും അത് ബാധിക്കും അതുപോലെ തന്നെയാണ് പ്ലാസ്റ്റിക് കത്തിക്കുന്നതും അതും അതിൻറെ പുക ശ്വസിച്ചാൽ നമുക്ക് ക്യാൻസർ പോലോത്ത മാരകമായ പല അസുഖങ്ങളും പിടിപെടും. പ്രകൃതിയെ നശിപ്പിക്കൽ കൊണ്ട് കിളികളും പറവകളും അവിടം വിട്ടു പോകും മുട്ടയിടാൻ കുട്ടിയെ വളർത്താൻ അവർക്ക് കഴിയാതെ വരും രാവിലെ നമ്മൾ പ്രകൃതി ആസ്വദിച്ച് എഴുന്നേൽക്കുന്നവരാണെങ്കിൽ കുയിലിനെ കൂ കൂ ശബ്ദവും ബാക്കിയുള്ള പ്രകൃതിയുടെ ഭംഗി കളും നമുക്ക് നഷ്ടമാകും അത് നമ്മുടെ നിത്യ ജീവിതത്തെ ബാധിക്കും എന്നും ശാന്തമായൊരു മനസ്സ് വേണമെങ്കിൽ പ്രകൃതി ആസ്വദിക്കാൻ കഴിയണം. പ്രകൃതി നശിച്ച് പോയാൽ അത് മനുഷ്യരെല്ലാം ഭ്രാന്തന്മാർ ആവാൻ വരെ ഇടയാകും. പ്രകൃതി ഇല്ലാതായാൽ മനുഷ്യന്റെ ജീവിതം വരെ ദുസ്സഹമാവും അത് കൊണ്ടാണ് ജൂൺ - 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. എന്നും പ്രകൃതിയെ ഓർക്കാൻ നമുക്ക് കഴിയില്ല എന്നാലും ഈ ദിവസം നമ്മളെ പ്രകൃതിഭോധവൻമാരക്ക് ഭോധവൻമാരക്കും. പ്രകൃതിയെ ഓർമിക്കാൻ ഈ ദിവസം നമുക്ക് നൽകിയതിൽ സന്തോഷിക്കാം.

ഷഹൽ. എ. ടി
8 F എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം, മലപ്പുറം, കുറ്റിപ്പുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം